ഡൽഹി കോടതികളിൽ 417 ഒഴിവുകൾ - Delhi District Court Recruitment

ഡൽഹിയിലെ കോടതികളിലേക്ക് വിവിധ തസ്തികകളിലായി 417 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിനായി  ഓൺലൈൻ അപേക്ഷ 7 ഫെബ്രുവരി 2021 ന് തുടങ്ങി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 21 ഫെബ്രുവരി 2021 ന് മുമ്പായി വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
OrganizationDelhi District Court
Job TypeCentral Govt
Total Vacancy417
Job LocationAll Over Delhi
Salary15000 - 35000
Apply ModeOnline

ഒഴിവുകൾ :-

  • പ്യൂൺ/ ഓർഡർലി ഡാർക്ക് പ്യൂൺ  - 280 
  • ചൗക്കിദാർ - 33 
  • സ്വീപ്പർ / സഫായ് കരംചാരി - 23 
  • പ്രോസസ്സ് സെർവർ - 81
യോഗ്യത :-

മെട്രിക്കുലേഷൻ പാസ്സ് അല്ലെങ്കിൽ തത്തുല്യം. 

പ്രൊസസ് സെർവർ തസ്തികയിൽ മെട്രിക്കുലേഷനൊപ്പം ഹയർ സെക്കണ്ടറിയും എൽ.എം.വി ഡ്രൈവിങ് ലൈസൻസും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും വേണം. 

തസ്തിക ഒഴിവുകളുടെ എണ്ണം യോഗ്യത
Peon/Orderly/Dark Peon 280 പത്താം ക്ലാസ് ജയം
Chowkidar33 പത്താം ക്ലാസ് ജയം
Sweeper/Safai Karamchari23 പത്താം ക്ലാസ് ജയം
Process Server81 പത്താം ക്ലാസ് ജയം, LMV ഡ്രൈവിങ് ലൈസൻസ്, 2 വർഷത്തെ ഡ്രൈവിങ് പരിചയം
പ്രായം :- 18 - 25  (01/01/2021 തിയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്)

എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.


അപേക്ഷ ഫീസ് :-
  • SC/ST/PWD/EWS/ESM :- 250 രൂപ 
  • മറ്റുള്ളവർക്ക് :- 500 രൂപ 
ഓൺലൈനായി ഫീസ് അടക്കാം ..

തിരെഞ്ഞെടുപ്പ് :-

ഒബ്ജക്റ്റീവ് പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരെഞ്ഞെടുപ്പ്.

പ്രൊസസ് സെർവർ തസ്തികയിൽ ഡ്രൈവിങ് ടെസ്റ്റ് ഉണ്ടാകും.

പരീക്ഷയിൽ ഇംഗ്ലീഷ്, ഹിന്ദി, ജനറൽ നോളേജ് (കറന്റ് അഫേഴ്‌സ്), അരിത്തമെറ്റിക്‌ എന്നീ വിഷയങ്ങളിൽ നിന്ന് 25 വീതം ചോദ്യങ്ങൾ ഉണ്ടാകും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി :- ഫെബ്രുവരി 21 

OFFICIAL NOTIFICATION     Click Here
APPLY NOW Click Here
JOIN WHATSAPP GROUP Click Here

Post a Comment

വളരെ പുതിയ വളരെ പഴയ