Reserve Bank Of India Recruitment 2021 - Apply Online For 841 Office Attendant Posts

റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ബാങ്കിന്റെ വിവിധ ഓഫീസുകളിൽ 841 ''ഓഫീസ് അറ്റന്ഡന്റ്'' തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്ത് വിട്ടു. താല്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ മാർച്ച് 15 ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി ഒഫീഷ്യൽ വിജ്ഞാപനം പരിശോധിക്കുക :-
 
Type Of Organization Total Vacancies Salary Mode Of Application Laste Date
Central Govt 841 Rs 10,940-23700 Online 15-03-2021

ഒഴിവുകളുടെ വിവരങ്ങൾ  :-
  • ഓഫീസ് അറ്റന്ഡന്റ് 
  • ആകെ ഒഴിവുകൾ - 841 
  • തിരുവന്തപുരം - 26 

പ്രായ പരിധി :-

  • 18 - 25 
  • ഉദ്യോഗാർത്ഥികൾ 02-02-1996 ന് മുമ്പ് ജനിച്ചവരോ 01-02-2003 ന് ശേഷം ജനിച്ചവരോ ആകാൻ പാടുള്ളതല്ല.  
  • സർക്കാരിൻറെ നിയമങ്ങൾ അനുസരിച്ചുള്ള പ്രായ ഇളവ് ഉണ്ടായിരിക്കും.

വിദ്യാഭ്യാസ യോഗ്യത :-
  • ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി പാസായിരിക്കണം.
  • ഉദ്യോഗാർത്ഥി 01-02-2021 ലെ ബിരുദധാരിയായിരിക്കണം.

ആപ്ലിക്കേഷൻ ഫീ :-

  • SC/ST/PwBD/EXS = 50
  • OBC/EWS/General = 450

തിരെഞ്ഞെടുപ്പ് പ്രക്രിയ :-

ഓൺലൈൻ ടെസ്റ്റ്, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.


തീയതികൾ :-

  • അവസാന തിയ്യതി :- 15-03-2021
  • ഓൺലൈൻ ടെസ്റ്റ് :- ഏപ്രിൽ 09 & 10, 2021 

Official Notification Click Here
Apply Now Click Here
WHATSAPP GROUP Click Here

Post a Comment

വളരെ പുതിയ വളരെ പഴയ