സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് 25 ഉദ്യോഗാർത്ഥികൾക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം തമിഴ്‌നാട് തപാൽ സർക്കിൾ ഔദ്യോഗികമായി പുറത്ത് വിട്ടു. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് നല്ലൊരു അവസരമാണിത്. തമിഴ്‌നാട് പോസ്റ്റൽ സർക്കിൾ റിക്രൂട്ട്മെന്റ് 2021 നുള്ള ഓഫ്‌ലൈൻ അപേക്ഷ മെയ് 5 ന് ആരംഭിച്ചു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന തിയതിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കുക.
തസ്തികയുടെ വിശദമായ വിവരങ്ങൾ താഴെ കൊടുക്കുന്നു. ഔദ്യോഗികമായ നോട്ടിഫിക്കേഷൻ വായിച്ചതിന് ശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാവൂ.
ഒഴിവ് വിവരങ്ങൾ :-
- Name Of Posts : Staff Car Driver (Ordinary Grade)
- Job Type : Central Govt
- Total Vacancy : 25
- Job Location : All Over Tamilnadu
വിദ്യാഭ്യാസ യോഗ്യത :-
- ഡ്രൈവർ - പത്താം ക്ലാസ് + ഡ്രൈവിംഗ് ലൈസൻസ്
- കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ശ്രദ്ധിക്കുക.
ശമ്പളം :-
- 19,900/- - 63,200/- Per Month
അപേക്ഷ ഫീ :-
- എസ്.സി/ എസ്.ടി / സ്ത്രീ = ഫീ ഇല്ല.
- മറ്റുള്ളവർക്ക് = 100 രൂപ
എങ്ങനെ അപേക്ഷ സമർപ്പിക്കാം :-
- സ്പീഡ് പോസ്റ്റ് വഴി മാത്രം അപേക്ഷ അയക്കുക. മറ്റ് മാര്ഗങ്ങളിലൂടെ അയക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
- അപേക്ഷ ഫോമിന്റെ കോളം 6 പ്രകാരം , അപേക്ഷകർ അപേക്ഷയുടെ അവസാന തിയ്യതിയിലെ പ്രായം എഴുതണം..
പോസ്റ്റ് ചെയ്യേണ്ട അഡ്രസ്സ് :-
''The Senior Manager, Mail Motor Service, No.37 (Old No 16/1) Greams Road, Chennai- 600006
JOIN OUR WHATSAPP GROUP | Click Here |
i willing to work with your company and with my fully dedication
മറുപടിഇല്ലാതാക്കൂഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ