ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർസെക്കന്ററി ഫലമറിയാം - Kerala Plus two Result 2024


 പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷ ഫലം ബുധനാഴ്ച  ഉച്ചക്ക് 3 മണിക്ക് ശേഷം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഇരു പരീക്ഷകളുടെയും മൂല്യനിർണയവും ടാബുലേഷനും പൂർത്തിയായി.

കോവിഡും തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ട് പോവുകയാണുണ്ടായത്. മുൻ വർഷത്തേക്കാൾ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണ എന്നാണ് സൂചന. ഫലം 3 മണിക്ക് പ്രഖ്യാപിക്കുമെങ്കിലും വ്യക്തമായ ഫലം 4 മണിക്ക് ശേഷമേ ലഭ്യമാവുകയൊള്ളു.

ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ റിസൾട്ട് അറിയാനുള്ള വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നുണ്ട്. ഇത് കാരണം സൈറ്റ് ഹാങ് ആയി റിസൾട്ട് ചെക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകില്ല. 

👇 താഴെ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും

  1. http://keralaresults.nic.in/
  2. http://www.dhsekerala.gov.in/
  3. https://www.prd.kerala.gov.in/
  4. https://results.kite.kerala.gov.in/
ആപ്പ് ഉപയോഗിച്ചും ഫലം അറിയാം  :-

  • കൈറ്റ് നിർമിച്ചിട്ടുള്ള സഫലം  ആപ്പ്  ഉപയോഗിച്ചും പരീക്ഷ ഫലം മനസ്സിലാക്കാവുന്നതാണ്. ഈ ആപ്പിൽ നിന്നും പരീക്ഷ ഫലം പിഡിഎഫ് ആയി നിങ്ങളുടെ ഫോണിൽ സേവ് ചെയ്യാനും റിസൾട്ട് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും സാധിക്കുന്നതാണ്. ഈ ആപ്പിൽ നിങ്ങൾക്ക് സ്കൂൾ തിരിച്ചുള്ള, ജില്ല തിരിച്ചുള്ള, ഡി.ഇ.ഒ തിരിച്ചുള്ള ഫലങ്ങൾ ലഭിക്കും.

DOWNLOAD APP : ഇവിടെ ക്ലിക്ക് ചെയ്യൂ 

  • ഈ വർഷത്തെ ഹയർസെക്കണ്ടറി ഫലം പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലൂടെയും വേഗത്തിൽ അറിയാം.ഔദ്യോഗിക ഫലം പ്രഖ്യാപിച്ചതിന് ശേഷം വൈകിട്ട് 4 മണി മുതൽ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭ്യമാകും. ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
DOWNLOAD APP :- ANDROID -  ഇവിടെ ക്ലിക്ക് ചെയ്യുക 
                  
                                                 IOS  - ഇവിടെ ക്ലിക്ക് ചെയ്യുക 

റിസൾട്ട് കാത്തിരിക്കുന്ന മറ്റ് വിദ്യാർഥികൾക്കും ഷെയർ ചെയ്ത് കൊടുക്കുക. ഇത് വഴി പ്രവാസികൾക്കും തങ്ങളുടെ മക്കളുടെ റിസൾട്ട് സുഖമായി അറിയാം. 


1 അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ