കുടുംബശ്രീയിൽ ജോലി നേടാൻ അവസരം - Kudumbashree Recruitment 2021

 


ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ, ജില്ലാ കോർഡിനേറ്റർ 72 തസ്തികകളിലേക്ക്  ഒഴിവുകൾ നികത്തുന്നതിനായി യോഗ്യരായവരിൽ നിന്ന് കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു. യോഗ്യരും താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ ജൂലൈ 15 നോ അതിന് മുമ്പോ നിശ്ചിത രീതിയിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. തസ്തിക തിരിച്ചുള്ള യോഗ്യത, പ്രായ പരിധി, അപേക്ഷ ഫീസ്, ശമ്പളം എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു.


ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ

  • ഒഴിവുകളുടെ എണ്ണം - 6 
  • ശമ്പളം - 59,300 - 1,20,900 രൂപ 
  • വിദ്യാഭ്യാസ യോഗ്യത :- അംഗീകൃത ബോര്ഡിൽ നിന്നും ബിരുദം, കുറഞ്ഞത് 10 വർഷത്തെ പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം.

ജില്ല കോ-ഓർഡിനേറ്റർ 
  • ഒഴിവുകളുടെ എണ്ണം : 66  
  • ശമ്പളം : 59,300 - 1,20,900 രൂപ 
  • വിദ്യാഭ്യാസ യോഗ്യത : അംഗീകൃത ബോര്ഡിൽ നിന്നും ബിരുദം, കുറഞ്ഞത് 10 വർഷത്തെ പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം.

അസിസ്റ്റന്റ്  ജില്ല കോ-ഓർഡിനേറ്റർ 
  • ഒഴിവുകളുടെ എണ്ണം  : 52 
  • ശമ്പളം : 37,400 - 79,000 രൂപ 
  • വിദ്യാഭ്യാസ യോഗ്യത : അംഗീകൃത ബോർഡിൽ നിന്നും ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം.


മുകളിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്ക് നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കാം. ബന്ധപ്പെടാനുള്ള  വിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ബയോഡാറ്റയിൽ ഉൾപ്പെടുത്തണം. തപാൽ വിലാസവും പ്രധാനപ്പെട്ട തിയ്യതികളും താഴെ നൽകിയിരിക്കുന്നു. 


അപേക്ഷ അയക്കേണ്ട വിലാസം :- 

എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ് , ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം - 695011.


ഇമെയിൽ - kudumbashree1@gmail.com


പ്രധാന തിയതികൾ :- 

  • അപേക്ഷ ലഭിക്കേണ്ട അവസാന തിയതി :- 15/07/2021 - വൈകുന്നേരം 5 മണി.
  • ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്കുള്ള തീയതികൾ ഇ മെയിൽ വഴി അറിയിക്കുന്നതായിരിക്കും.


ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ Click Here
ജില്ല കോ-ഓർഡിനേറ്റർ Click Here
അസിസ്റ്റന്റ് ജില്ല കോ-ഓർഡിനേറ്റർ Click Here
JOIN WHATSAPP GROUP Click Here

Post a Comment

വളരെ പുതിയ വളരെ പഴയ