കേരള പോലീസ് ഡിപ്പാർട്മെന്റിലേക്ക് പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് പിഎസ് സി പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ 08-09-2021 വരെ സ്വീകരിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ പി എസ് സി യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഒറ്റ തവണ രജിസ്‌ട്രേഷൻ ചെയ്ത ശേഷം അപേക്ഷകൾ സമർപ്പിക്കാം. മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡ് ഉം ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കാം.
- പോലീസ് കോൺസ്റ്റബിൾ ടെലികമ്മ്യൂണിക്കേഷൻ തസ്തികയിൽ 22,200 രൂപ മുതൽ 40,000 രൂപ വരെയാണ് ശമ്പളം.
- ഡയറക്റ്റ് റിക്രൂട്ട്മെന്റ് മുഗേനയാണ് നിയമനം നടക്കുക.
- അപേക്ഷിക്കാനുള്ള പ്രായ പരിധി : 18 വയസ്സ് മുതൽ 26 വയസ്സ് വരെ
- ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസ്സായവർക്കും റേഡിയോ/ ടെലിവിഷൻ / ഇലക്ട്രോണിക്സ് / ടെലികമ്മ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / കമ്പ്യൂട്ടർ / ഇൻഫർമേഷൻ ടെക്നോളജി / തത്തുല്യ മേഖലയിൽ എൻ ടി സി സർക്കാർ അംഗീകൃത അല്ലെങ്കിൽ സർക്കാർ സ്ഥാപനത്തിൽ നിന്നും കഴിഞ്ഞവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.
- 167 സെന്റിമീറ്റർ ആണ് ആവശ്യമായ ഉയരം. ചെസ്റ്റ് 81 സെന്റിമീറ്റർ. കൂടാതെ നടത്തുന്ന 8 ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റുകളിൽ 5 എണ്ണം ക്വാളിഫൈ ചെയ്തിരിക്കണം.
അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് ഫോം ലഭിക്കാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കാം.
കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്തോ അല്ലെങ്കിൽ മുമ്പ് രജിസ്റ്റർ ചെയ്ത യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ചും ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി :- സെപ്റ്റംബർ 8, 2021
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ച് മനസിലാക്കുക.
ഔദ്യോഗിക നോട്ടിഫിക്കേഷൻ | Click Here |
ഔദ്യോഗിക വെബ്സൈറ്റ് | Click Here |
അപേക്ഷ സമർപ്പിക്കാം | Click Here |
9745291703
മറുപടിഇല്ലാതാക്കൂPlz
മറുപടിഇല്ലാതാക്കൂ9074901839
മറുപടിഇല്ലാതാക്കൂPsc
മറുപടിഇല്ലാതാക്കൂ8089801150
മറുപടിഇല്ലാതാക്കൂ9072174395
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ9895556204
മറുപടിഇല്ലാതാക്കൂഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ