പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം വരുന്നത്. നാല് ലക്ഷത്തി 41,220 വിദ്യാർത്ഥികൾ ഫലം കാത്തിരിക്കുന്നു. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം .
ഏപ്രിൽ 3 മുതൽ 24 വരെ നടന്ന മൂല്യനിർണയ ക്യാമ്പിൽ ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും. റഗുലർ വിഭാഗത്തിൽ 27,798 ഉം പ്രൈവറ്റ് വിഭാഗത്തിൽ 1502 ഉം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

ഇത്രയും ആളുകള്‍ ഒരേ സമയം പരീക്ഷാ ഫലം നോക്കുന്നത് കൊണ്ട് തന്നെ സെര്‍വര്‍ ഡൗണ്‍ ആവാന്‍ സാധ്യതയുണ്ട്. താഴെ വിവിധ രീതിയില്‍ പരീക്ഷാ ഫലം നോക്കാനുള്ള വഴികള്‍ നല്‍കുന്നുണ്ട്. ഫലമറിയുന്നതിനായി വിദ്യാര്‍ത്ഥികള്‍ അവരുടെ രജിസ്റ്റര്‍ നമ്പറും, ജനന തിയതിയും നല്‍കേണ്ടതാണ്..
പ്ലസ് ടു പരീക്ഷാ ഫലം അറിയുന്നതിനുള്ള വെബ്സൈറ്റുകള്‍ :~
ഫലം വേഗത്തില്‍ അറിയാന്‍ 》ഇവിടെ ക്ലിക്ക് ചെയ്യുക
സെര്‍വര്‍ പ്രശ്നമുണ്ടെങ്കില്‍ പരീക്ഷാ ഫലം നോക്കാന്‍ സഹായിക്കുന്ന മറ്റ് വെബ്സൈറ്റുകള്‍ :~
അല്ലെങ്കില്‍
അല്ലെങ്കില്‍
അല്ലെങ്കില്‍
അല്ലെങ്കില്‍
താഴെ കൊടുത്ത ആപ്പുകള്‍ മുഖേനയും ഫലം അറിയാം :-
കൈറ്റ് നിർമിച്ചിട്ടുള്ള സഫലം ആപ്പ് വഴിയും പരീക്ഷ ഫലം മനസ്സിലാക്കാവുന്നതാണ്.
DOWNLOAD APP : CLICK HERE
പ്ലസ് ടു പരീക്ഷാ ഫലം പി ആർ ഡി ലൈവ് മൊബൈൽ ആപ്പിലൂടെയും വേഗത്തിൽ അറിയാം. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭ്യമാകും. ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
DOWNLOAD ANDROID APP - CLICK HERE
IOS - CLICK HERE
ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും പ്രവാസി സൃഹുത്തുക്കളിലേക്കും ഷെയര്‍ ചെയ്ത് കൊടുക്കൂ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ