എസ്എസ്എല്‍സി ബുക്കില്‍ വരാന്‍ പോകുന്ന വിവരങ്ങള്‍ പരിശോധിക്കാം - CHECK SSLC CANDIDATE DETAILS ONLINE

 

CHECK SSLC CANDIDATE DETAILS ONLINE

ഇത്തവണ  SSLC (2024) എഴുതാൻ  പോകുന്ന വിദ്യാർത്ഥികൾടെയും രക്ഷിതാക്കളുടെയും ശ്രദ്ധക്ക് !👧

നിങ്ങളുടെ / കുട്ടിയുടെ  SSLC  ബുക്കിൽ  വരാൻ  പോകുന്ന  വിവവരങ്ങൾ ഇപ്പോൾ  ഓൺലൈൻ  ആയി കാണാൻ  സാധിക്കുന്നതാണ്

അവ പരിശോധിച്ച് തെറ്റുകൾ  ഒന്നും  ഇല്ല  എന്ന്  ഉറപ്പുവരുത്തുക , തെറ്റുകൾ  ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പ്രധാന അധ്യാപകർ മുഖേന തിരുത്തലുകൾക്ക് അപേക്ഷിക്കേണ്ടതാണ്
 

നിങ്ങളുടെ SSLC  ബുക്കിലെ  വരാൻ പോകുന്ന വിവരങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ  ക്ലിക്ക്  ചെയ്ത് ആവിശ്യമായ വിവരങ്ങൾ  നൽകുക


👨‍🔬 ഇത്തവണ SSLC  എഴുതാൻ  പോകുന്ന  നിങ്ങളുടെ  എല്ലാ  കൂട്ടുക്കാരിലേക്കും , രക്ഷിതാക്കളിലേക്കും ഈ മെസ്സേജ്  എത്തിക്കുക

 

DATA CHECK - CLICK HERE CLICK HERE
FOR NEW UPDATE : JOIN OUR WHATSAPP GROUP CLICK HERE

Post a Comment

വളരെ പുതിയ വളരെ പഴയ